Good morning... This is the first time I get up so early in the morning to update my blog. I was having a call @ 06:30 am regarding some application issues. So that is one more reason for me to go for work late.
Will update some interesting stories soon. Now I dont have much time. The issue regarding the apps are not yet solved. Will get back to you soon. Would love to write something in malayalam, but it consumes hell lot of time.
:(
Thursday, October 7, 2010
Friday, September 10, 2010
Experiments with MS-paint
These are some pictures I drew using MS-paint using normal mouse. I drew them during my free time @ work. Click on the picture to get a bigger view. :)
Wednesday, September 8, 2010
വെറുതേ ഒരു മൗനം
ചില നേരത്ത് തോന്നും എന്ത് ലോകം ആണെന്ന്.. എല്ലാരും ഒരു ഒഴുക്കില്‍ അങ്ങനെ മുന്നോട്ടു പോകുന്നു... അങ്ങോട്ടും ഇങ്ങോട്ടും വഴക്കിടുന്നു... എന്തിനാണെന്ന് ചോദിച്ചാല്‍ ...
കാര്യം നിസാരം...
ഈ മാരത്തോണില്‍ പങ്ങേടുക്കാന്‍ എനിക്ക് വയ്യ..
ഞാന്‍ ആ നടപ്പാതയില്‍ കൂടി ഒതുങ്ങി നടന്നോളം... കാഴ്ചകളും ആസ്വദിച്ചു..
ഒരു നിമിഷം ഈ ഓട്ടപ്പാചിൽ ഒക്കെ നിർത്തി വെച്ച്, ചുറ്റിനുമുള്ള ചെറിയ ചെറിയ കാര്യങ്ങൾ ഒന്ന് കണ്ട് ആസ്വദിക്കൂ.. നമുക്ക് കണ്ടും തൊട്ടും അറിയാനും ആസ്വദിക്കാനുമാണ് ഈ ലോകം ഇത്ര സുന്ദരമായി സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്.

Saturday, September 4, 2010
Happy Birthday to me :)
എല്ലാര്ക്കും എന്റെ ഹൃദയം നിറഞ്ഞ ഓണസംസകള്‍.
സെപ്റ്റംബര്‍ 5
എന്റെ ജന്മദിനം
ഇന്ന് ഒരു ചെറിയ ആഘോഷം ഒക്കെ ഉണ്ടായിരുന്നു
കൂട്ടുകാര്‍ കുറെ മുട്ട വാങ്ങി എന്റെ ദേഹത്ത് ഉടചായിരുന്നു ആഘോഷം
വീട് വൃത്തികെട് ആകാതിരിക്കാന്‍ പുറത്തു പാര്‍കില്‍ വെച്ചായിരുന്നു പരിപാടി
മറക്കാനാകാത്ത ഒരു ജന്മദിനം
പറയാതിരിക്കാന്‍ വയ്യ
അത് മാത്രം അല്ല ഇന്ന് അധ്യാപക ദിനം കൂടി ആണ്
എല്ലാ ആദ്യപകര്‍ക്കും എന്റെ ആശംസകള്‍
Subscribe to:
Posts (Atom)
രാഗം
നിനച്ചിടാത്തൊരു പകൽക്കിനാവു പോൽ- വന്നണഞ്ഞെൻ ഹൃദയ തന്ത്രിയിൽ നീ. പകച്ചു നിന്നൊരെന്നന്തരങ്കത്തിൻ- തുടിപ്പ് നിന...

-
പുറത്തു നല്ല മഴയാണ്. തിമിർത്ത് പെയ്യുന്ന ആ മഴ... അത് പലപ്പോഴും എന്നിലേക്ക് ഗൃഹാതുരത്വത്തിന്റെ ഓർമ്മപ്പൂവുകൾ വിതറി...
-
Guys…… so lazy to type now a days..……. My dad feeling very good after his surgery…. Mum and Pups nowadays h...
-
നിനച്ചിടാത്തൊരു പകൽക്കിനാവു പോൽ- വന്നണഞ്ഞെൻ ഹൃദയ തന്ത്രിയിൽ നീ. പകച്ചു നിന്നൊരെന്നന്തരങ്കത്തിൻ- തുടിപ്പ് നിന...