ചില നേരത്ത് തോന്നും എന്ത് ലോകം ആണെന്ന്.. എല്ലാരും ഒരു ഒഴുക്കില്‍ അങ്ങനെ മുന്നോട്ടു പോകുന്നു... അങ്ങോട്ടും ഇങ്ങോട്ടും വഴക്കിടുന്നു... എന്തിനാണെന്ന് ചോദിച്ചാല്‍ ...
കാര്യം നിസാരം...
ഈ മാരത്തോണില്‍ പങ്ങേടുക്കാന്‍ എനിക്ക് വയ്യ..
ഞാന്‍ ആ നടപ്പാതയില്‍ കൂടി ഒതുങ്ങി നടന്നോളം... കാഴ്ചകളും ആസ്വദിച്ചു..
ഒരു നിമിഷം ഈ ഓട്ടപ്പാചിൽ ഒക്കെ നിർത്തി വെച്ച്, ചുറ്റിനുമുള്ള ചെറിയ ചെറിയ കാര്യങ്ങൾ ഒന്ന് കണ്ട് ആസ്വദിക്കൂ.. നമുക്ക് കണ്ടും തൊട്ടും അറിയാനും ആസ്വദിക്കാനുമാണ് ഈ ലോകം ഇത്ര സുന്ദരമായി സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്.

2 comments:
i have seen your old posts.Good work.But nothing is seen posted in the aggregators?That may be the reason for the absence of comments.
to krishnakumar513: hi bro ..thanks for the comment..I never knew if anyone was reading my blog....i am a lazy blogger... thanks a lot once again :)
Post a Comment