സെപ്റ്റംബര്‍ 5
എന്റെ ജന്മദിനം
ഇന്ന് ഒരു ചെറിയ ആഘോഷം ഒക്കെ ഉണ്ടായിരുന്നു
കൂട്ടുകാര്‍ കുറെ മുട്ട വാങ്ങി എന്റെ ദേഹത്ത് ഉടചായിരുന്നു ആഘോഷം
വീട് വൃത്തികെട് ആകാതിരിക്കാന്‍ പുറത്തു പാര്‍കില്‍ വെച്ചായിരുന്നു പരിപാടി
മറക്കാനാകാത്ത ഒരു ജന്മദിനം
പറയാതിരിക്കാന്‍ വയ്യ
അത് മാത്രം അല്ല ഇന്ന് അധ്യാപക ദിനം കൂടി ആണ്
എല്ലാ ആദ്യപകര്‍ക്കും എന്റെ ആശംസകള്‍
No comments:
Post a Comment