രാഗം
നിനച്ചിടാത്തൊരു പകൽക്കിനാവു പോൽ-
നിനച്ചിടാത്തൊരു പകൽക്കിനാവു പോൽ-
വന്നണഞ്ഞെൻ ഹൃദയ തന്ത്രിയിൽ നീ.
പകച്ചു നിന്നൊരെന്നന്തരങ്കത്തിൻ-
തുടിപ്പ് നിന്നൊരാ നിശബ്ദ വേളയിൽ.
നെർത്തൊരീണമായ് വന്നലിഞ്ഞു പോയ്-
സ്നേഹറാന്തൽത്തിരി ദീപ നാളമേ.
വെളിച്ചമായ് ദ്രുതം അകം തെളിച്ചിടും-
പ്രണയ ഗന്ധിയായ് മിഴികളിൽ വിടർന്നിടും.
നിനച്ചിടാതെത്തിയ ഹൃദയരാഗമേ-
നിലകൊൾക നീ.. മമ ജീവനിൽ സ്ഥിരം.
Them
Who were they?
They were everyone-
who were bits and pieces
of my absolute wholesome.
They were part of my-
making and breaking.
Their whispers lingered with chills-
in my eardrums and never faded.
Their screams perished-
into thin air without-
being heard nor remembered but forgiven.
who were bits and pieces
of my absolute wholesome.
They were part of my-
making and breaking.
Their whispers lingered with chills-
in my eardrums and never faded.
Their screams perished-
into thin air without-
being heard nor remembered but forgiven.
How long did it took for them
to break my trust
and fumble my heart?
How long did it took for me-
to pick them pieces up,
and patch them together
with forgiveness and hope?
to break my trust
and fumble my heart?
How long did it took for me-
to pick them pieces up,
and patch them together
with forgiveness and hope?
Those who were-
Teachers made me wise,
Those who were-
fakers made me wiser!
Teachers made me wise,
Those who were-
fakers made me wiser!
Those of them who drowns me
with their pointless drama,
which I revert with dreamless slumber.
Those of them with a cheery disposition,
I keep 'em close and closer to my heart.
Life with them is meaningless, I know-
but is it worth living every bit ?!
The person I have become,
the luxuries I am surrounded with,
the people who I am with, are all results,
to the ever endless events and its consequences.
So yes, life could be hard and-
meaningless, but still worth a shot.
വേദന
അങ്കലേപം പുരട്ടിയ തനു കണ്ടു തിമിരിച്ച നിൻ-
കണ്ണ് കണ്ടതോ, അവളുടെ അംഗലാവണ്യം മാത്രം.
കരി പുരണ്ട മനം കാണില്ല സ്നേഹക്കണ്ണിൽ,
അന്ധമാണ് പ്രണയാഗ്നി, അതുള്ളിൽ കത്തി ജ്വലിച്ചാൽ.
വൃണപുരിതമാം ഹൃദയത്തിൽ നിന്നുമങ്കജൻ തോടുത്തോരാശരം-
പിഴുതെറിയുന്നവളുടെ കമനീയ ഹസ്തങ്ങളെ.
ആ നഘരങ്ങളിൽ നിന്നുമിറ്റിറ്റു വീഴ്ന്നിടും നിണകണങ്ങളേ,
അവ ചെന്ന് ചിതറട്ടെ ഈ ഭൂവിൽ , ആ മണ്ണിൽ വിരിയട്ടെ -
ഒരു നൂറു ചെമ്പനീർപ്പൂക്കൾ ആ സ്നേഹത്തിന്നോര്മ്മക്കായ്.
അതിലൊരു പൂവിനെ നുള്ളിയെടുതിട്ടനുരാഗമോടെ സമ്മാനിച്ചിടട്ടെ-
ആ മലരെറ്റുവാങ്ങുന്നേതൊരാത്മവിനും വായിചിടാമതിലെ സ്നേഹത്തിൻ ഭാഷ്യം.
നാലു വരി....
വാര്‍ദ്ധക്യം മുറ്റിയോരില താഴെ വീഴും കണ്ടു ,
ചിരിക്കുന്നൂ ഇളം തണ്ടില്‍ കിളിര്‍ത്ത ചെറു ദലങ്ങള്‍ .
അറിയുന്നില്ലീ ഗതി തങ്ങള്‍ക്കും വരുമെന്ന് ,
അറിവില്ലായ്മ പലപ്പൊഴും നയിക്കുന്നു പാപത്തില്‍ .
No comments:
Post a Comment