Friday, September 10, 2010

Wednesday, September 8, 2010

വെറുതേ ഒരു മൗനം

ചില നേരത്ത് തോന്നും എന്ത് ലോകം ആണെന്ന്.. എല്ലാരും ഒരു ഒഴുക്കില്‍ അങ്ങനെ മുന്നോട്ടു പോകുന്നു... അങ്ങോട്ടും ഇങ്ങോട്ടും വഴക്കിടുന്നു... എന്തിനാണെന്ന് ചോദിച്ചാല്‍ ...

കാര്യം നിസാരം...

ഈ മാരത്തോണില്‍ പങ്ങേടുക്കാന്‍ എനിക്ക് വയ്യ..

ഞാന്‍ ആ നടപ്പാതയില്‍ കൂടി ഒതുങ്ങി നടന്നോളം... കാഴ്ചകളും  ആസ്വദിച്ചു..

ഒരു നിമിഷം ഈ ഓട്ടപ്പാചിൽ ഒക്കെ നിർത്തി വെച്ച്, ചുറ്റിനുമുള്ള ചെറിയ ചെറിയ കാര്യങ്ങൾ ഒന്ന് കണ്ട് ആസ്വദിക്കൂ..  നമുക്ക് കണ്ടും തൊട്ടും അറിയാനും ആസ്വദിക്കാനുമാണ് ഈ ലോകം ഇത്ര സുന്ദരമായി സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്.       




Saturday, September 4, 2010

Happy Birthday to me :)

എല്ലാര്ക്കും എന്റെ ഹൃദയം നിറഞ്ഞ ഓണസംസകള്‍.

സെപ്റ്റംബര്‍ 5
എന്റെ ജന്മദിനം

ഇന്ന് ഒരു ചെറിയ ആഘോഷം ഒക്കെ ഉണ്ടായിരുന്നു

കൂട്ടുകാര്‍ കുറെ മുട്ട വാങ്ങി എന്റെ ദേഹത്ത് ഉടചായിരുന്നു ആഘോഷം
വീട് വൃത്തികെട് ആകാതിരിക്കാന്‍ പുറത്തു പാര്‍കില്‍ വെച്ചായിരുന്നു പരിപാടി

മറക്കാനാകാത്ത ഒരു ജന്മദിനം

പറയാതിരിക്കാന്‍ വയ്യ 

അത് മാത്രം അല്ല ഇന്ന് അധ്യാപക ദിനം കൂടി ആണ്

എല്ലാ ആദ്യപകര്‍ക്കും എന്റെ ആശംസകള്‍



രാഗം

നിനച്ചിടാത്തൊരു പകൽക്കിനാവു പോൽ- വന്നണഞ്ഞെൻ    ഹൃദയ തന്ത്രിയിൽ നീ.  പകച്ചു നിന്നൊരെന്നന്തരങ്കത്തിൻ- തുടിപ്പ് നിന...