This is a poem i wrote when i was doing my tenth standard...(O level)....
വാര്‍ദ്ധക്യം മുറ്റിയോരില താഴെ വീഴും കണ്ടു ,
ചിരിക്കുന്നൂ ഇളം തണ്ടില്‍ കിളിര്‍ത്ത ചെറു ദലങ്ങള്‍ .
അറിയുന്നില്ലീ ഗതി തങ്ങള്‍ക്കും വരുമെന്ന് ,
അറിവില്ലായ്മ പലപ്പൊഴും നയിക്കുന്നു പാപത്തില്‍ .
No comments:
Post a Comment